കെൽട്രോണിൽ ടെലിവിഷൻ ജേണലിസം

കേരളസർക്കാർ പൊതുമേഖലാസ്ഥാപനമായ കെൽട്രോൺ വാർത്താചാനലിൽ നേരിട്ട് പരിശീലനം നൽകികൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് (ഒരുവർഷം) അപേക്ഷകൾ ക്ഷണിച്ചു. മാധ്യമസ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് മീഡിയജേണലിസം, സോഷ്യൽമീഡിയ ജേണലിസം, മൊബൈൽ …

കെൽട്രോണിൽ ടെലിവിഷൻ ജേണലിസം Read More