ഇറങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ കുമ്പളങ്ങി നൈറ്റ്സിന് അപൂർവ സൗഭാഗ്യം

മുംബൈ: വെബ് സ്ട്രീമിംഗ് പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തതോടെ ഹിന്ദി സിനിമാലോകവും മലയാള ചിത്രം കുമ്പളങ്ങി നൈറ്റ്സിനെ വാനോളം പുകഴ്ത്തിത്തുടങ്ങി. ‘എത്ര മികച്ച ചിത്രമാണിത്, എത്ര മനോഹരമായ സംവിധാനം, അഭിനേതാക്കളും തകർത്തു ‘ എന്ന് ബോളിവുഡ് നടി അനുഷ്ക ശർമ ഇൻസ്റ്റാഗ്രാമിൽ …

ഇറങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ കുമ്പളങ്ങി നൈറ്റ്സിന് അപൂർവ സൗഭാഗ്യം Read More