സംസ്ഥാന സര്‍ക്കാരിന്റെ ഈസ്‌റ്റര്‍ വിഷു കിറ്റുവിതരണം 30/03/21 ചൊവ്വാഴ്ച‌ ആരംഭിക്കും: ഭക്ഷ്യവകുപ്പ്‌

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഈസ്റ്റര്‍ വിഷു കിറ്റ്‌ വിതരണം 30/03/21 ചൊവ്വാഴ്ച ആരംഭിക്കും. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുളള സ്‌പെഷ്യല്‍ അരിവിതരണം അടക്കം ചൊവ്വാഴ്ച തുടങ്ങുമെന്നാണ്‌ ഭക്ഷ്യ വകുപ്പ്‌ അറിയിച്ചിരിക്കുന്നത്‌. അരിവിതരണം നിര്‍ത്തിവച്ച കമ്മീഷന്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌ത സാഹചര്യത്തിലാണ്‌ വീണ്ടും വിതരണം ആരംഭിച്ചത്‌. …

സംസ്ഥാന സര്‍ക്കാരിന്റെ ഈസ്‌റ്റര്‍ വിഷു കിറ്റുവിതരണം 30/03/21 ചൊവ്വാഴ്ച‌ ആരംഭിക്കും: ഭക്ഷ്യവകുപ്പ്‌ Read More