വിമാനത്താവളങ്ങളിലെ തിരക്ക്
നിയന്ത്രിക്കാന്‍ നടപടി
ന്യൂഡല്‍ഹി: ഡല്‍ഹിയും മുംബൈയും ഉള്‍പ്പെടെ രാജ്യത്തെ സുപ്രധാന വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. തിരക്ക് കുറയ്ക്കാന്‍ വിമാനത്താവളങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളുടെ പട്ടിക കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം പുറത്തിറക്കി. ട്രാഫിക് മാര്‍ഷലുകളുടെ വിന്യാസം, കൂടുതല്‍ പ്രവേശന ഗേറ്റുകള്‍ സജ്ജീകരിക്കുക, …
വിമാനത്താവളങ്ങളിലെ തിരക്ക്നിയന്ത്രിക്കാന്‍ നടപടി Read More
