കൈക്കൂലികേസിൽ വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ
കൊച്ചി: 3000 രൂപ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിലായി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തെ കെഎസ്ഇബി ഓവർസിയർ അബ്‌ദുൾ ജബ്ബാറാണ് പിടിയിലായത്. പാലക്കുഴ സ്വദേശിയായ ആളാണ് സംഭവത്തിൽ പരാതിക്കാരൻ. വീട് നിർമ്മാണത്തിന് വേണ്ടി താത്കാലിക വൈദ്യുതി കണക്ഷനെടുക്കാനാണ് ഇദ്ദേഹം കൂത്താട്ടുകുളം കെഎസ്ഇബി …
കൈക്കൂലികേസിൽ വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ Read More