സാമ്പത്തികതകര്‍ച്ച വിദ്യാലയ പ്രവേശനത്തില്‍ പ്രതിഫലിക്കുന്നു, എല്ലാ ജില്ലകളിലും സ്വകാര്യ സ്‌കൂളുകള്‍വിട്ട് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പ്രവാഹം
കോട്ടയം: കോവിഡും ലോക്ഡൗണും രണ്ട് പ്രളയവും കേരളത്തിന്റെ സാമ്പത്തികരംഗത്ത് വന്‍ പ്രഭാവം സൃഷ്ടിക്കുന്നു. ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും സാമ്പത്തിക തകര്‍ച്ച വിദ്യാലയ പ്രവേശനത്തില്‍ പ്രതിഫലിക്കുകയാണ്. ക്ലാസ്മുറികളില്‍നിന്ന് പഠനം ഓണ്‍ലൈനിലേക്ക് മാറിയെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്കാണ് കാണുന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ ഓണ്‍ലൈനില്‍നിന്ന് …
സാമ്പത്തികതകര്‍ച്ച വിദ്യാലയ പ്രവേശനത്തില്‍ പ്രതിഫലിക്കുന്നു, എല്ലാ ജില്ലകളിലും സ്വകാര്യ സ്‌കൂളുകള്‍വിട്ട് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പ്രവാഹം Read More