ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നു

കണ്ണൂർ ഗവ.പോളിടെക്‌നിക്ക് കോളേജിൽ ടെക്‌സ്റ്റൈൽ ടെക്‌നോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ പാനലിനായി അപേക്ഷ ക്ഷണിച്ചു. ടെക്‌സ്റ്റൈൽ ടെക്‌നോളജിയിൽ ഒന്നാം ക്ലാസ്സോടുകൂടിയ ബിടെക്/ബി ഇ ബിരുദം അല്ലങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, മാർക്ക്‌ലിസ്റ്റ്, യോഗ്യത, അധികയോഗ്യതയുണ്ടെങ്കിൽ അത്, പ്രവൃത്തി പരിചയം …

ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നു Read More

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ്, ടാലി, ബ്യൂട്ടീഷ്യൻ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.  ആൺകുട്ടികൾക്കും അപേക്ഷിക്കാം. …

അപേക്ഷ ക്ഷണിച്ചു Read More

കോഴിക്കോട്: ഗസ്റ്റ് ലക്ച്ചറര്‍ നിയമനം

കോഴിക്കോട് ഗവ: വനിതാ പോളിടെക്‌നിക് കോളേജില്‍ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഒഴിവുള്ള ഗസ്റ്റ്‌ലക്ച്ചറര്‍ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത. ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ www.womenspolycalicut.ac.in എന്ന വെബ്‌സൈറ്റിലെ ഗസ്റ്റ് ലക്ച്ചറര്‍ ഇന്റര്‍വ്യൂ ലിങ്കില്‍ …

കോഴിക്കോട്: ഗസ്റ്റ് ലക്ച്ചറര്‍ നിയമനം Read More

കോഴിക്കോട്: ലേലം 7 ന്

കോഴിക്കോട്: ഗവ. വനിതാ പോളിടെക്‌നിക് കോളേജിന് കളിസ്ഥലം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തു നിന്നും ചെങ്കല്ലുകള്‍ മുറിച്ചുമാറ്റുന്നതിനും തേക്ക്, പ്ലാവ്, ചീനി, പന, മട്ടി, പാല, ചാരവട്ട എന്നീ മരങ്ങളും കോളേജ് ഓഫീസില്‍ ലേലം ചെയ്യും.  ചെങ്കല്ലുകള്‍ മുറിച്ചു മാറ്റുന്നതിനുള്ള ലേലം ജൂലൈ ഏഴിന്  ഉച്ചയ്ക്ക് …

കോഴിക്കോട്: ലേലം 7 ന് Read More

കോളേജുമായി ബന്ധപ്പെടണം

പാലക്കാട്: കഴിഞ്ഞ മൂന്ന് അധ്യയന വര്‍ഷങ്ങളില്‍ (2017-18, 2018-19, 2019-20) പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ പഠിച്ച വിദ്യാര്‍ഥികളില്‍ (ഒന്നാം വര്‍ഷം മുതല്‍ അവസാന വര്‍ഷം ഉള്‍പ്പെടെ) ഇ – ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചിട്ടും ഏതെങ്കിലും സാഹചര്യത്തില്‍ ഡിപ്ലോമ ഫീസ്, എക്‌സാമിനേഷന്‍ …

കോളേജുമായി ബന്ധപ്പെടണം Read More