സൈനീക സേവനത്തിലുള്ളത് 9,118 സ്ത്രീ ഓഫീസര്‍മാര്‍; കുടുതല്‍ പേര്‍ക്ക് അവസരം വരുന്നുവെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് സൈനീക സേവനത്തിലുള്ളത് 9,118 സ്ത്രീ ഓഫീസര്‍മാരെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്. ഇനിയും 1,700 സ്ത്രീകളെ കൂടി സൈനിക വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.704 സ്ത്രീകള്‍ ജോലി ചെയ്യുന്ന നാവികസേനയിലാണ് ഏറ്റവും അധികം സ്ത്രീകളുള്ളത്. …
സൈനീക സേവനത്തിലുള്ളത് 9,118 സ്ത്രീ ഓഫീസര്‍മാര്‍; കുടുതല്‍ പേര്‍ക്ക് അവസരം വരുന്നുവെന്ന് കേന്ദ്രം Read More