കോട്ടയം: വിദ്യാഭ്യാസ മേഖലയിൽ അത്ഭുതകരമായ മാറ്റങ്ങൾ മന്ത്രി വി. എന്‍ വാസവന്‍
ഉയർന്ന പഠന നിലവാരവും മികച്ച പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തിയതിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയിൽ അത്ഭുതകരമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ . വാസവന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ച് മണര്‍കാട് ജി.എല്‍.പി സ്‌കൂളിന് …
കോട്ടയം: വിദ്യാഭ്യാസ മേഖലയിൽ അത്ഭുതകരമായ മാറ്റങ്ങൾ മന്ത്രി വി. എന്‍ വാസവന്‍ Read More