കോഴിക്കോട് കോടഞ്ചേരി ഗവ. കോളേജിന് ആധുനിക ലൈബ്രറി ബ്ലോക്ക് ; പ്രവൃത്തി ഉദ്ഘാടനം നാളെ (27) ന്

കോഴിക്കോട് : സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് കീഴിലുള്ള കോടഞ്ചേരി ഗവ. കോളജ് മികവിന്റെ  കേന്ദ്രമാക്കുന്ന പദ്ധതിയുടെ ഭാഗമായി കോളേജിന് അനുവദിച്ച ആധുനിക ലൈബ്രറി ബ്ലോക്കിന്റെ  പ്രവൃത്തി ഉദ്ഘാടനം 27 ന് നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ …

കോഴിക്കോട് കോടഞ്ചേരി ഗവ. കോളേജിന് ആധുനിക ലൈബ്രറി ബ്ലോക്ക് ; പ്രവൃത്തി ഉദ്ഘാടനം നാളെ (27) ന് Read More