അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 13ന് തൃശൂരിൽ
സമൂഹത്തിൽ ദുരന്ത പ്രതിരോധാവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന ‘സജ്ജം’ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബർ 13) സംസ്ഥാനതലത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ ഒമ്പതിന് തൃശൂർ പാണഞ്ചേരി ഗവ. എൽ.പി. സ്‌കൂളിൽ …
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 13ന് തൃശൂരിൽ Read More