തിരുവനന്തപുരം: കോവിഡാനന്തര ചികിത്സ ഒ.പി
തിരുവനന്തപുരം: ഐരാണിമുട്ടം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള കോവിഡാനന്തര ഒ.പിയുടെ പ്രവർത്തന സമയം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മണി മുതൽ 5 മണിവരെയുമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഞായർ …
തിരുവനന്തപുരം: കോവിഡാനന്തര ചികിത്സ ഒ.പി Read More