കോവിഡ് തീവ്രം; കർഫ്യൂ മെയ് 24 വരെ നീട്ടി ഉത്തർ പ്രദേശ് സർക്കാർ
ലക്നൗ: കോവിഡ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യു.പിയിൽ ഏർപ്പെടുത്തിയ കർഫ്യു നീട്ടി. മെയ് 24 വരെയാണ് കർഫ്യു നീട്ടാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ 15/05/21 ശനിയാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് ടെസ്റ്റ് പൂർണമായും സൗജന്യമാക്കുമെന്ന് യു.പി …
കോവിഡ് തീവ്രം; കർഫ്യൂ മെയ് 24 വരെ നീട്ടി ഉത്തർ പ്രദേശ് സർക്കാർ Read More