കോഴിക്കോട്: ക്വട്ടേഷൻ
കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജിലെ ക്ലാസ് റൂമുകളിലേക്കും ലാബുകളിലേക്കും ആവശ്യമായ ട്യൂബ് ലൈറ്റ് സെറ്റ്, എൽഇഡി ബൾബ്, ഫ്ളൂറസെന്റ് ട്യൂബ് എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 11 ഉച്ചക്ക് 2 മണി. അന്നേദിവസം 2.30ന് ക്വട്ടേഷൻ തുറക്കും. …
കോഴിക്കോട്: ക്വട്ടേഷൻ Read More