ഒരു വര്‍ഷത്തില്‍ ഗവണ്‍മെന്റ് ഇ- മാര്‍ക്കറ്റ് പ്ലേസിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തില്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇരട്ടിയായതായി പബ്ലിക് പ്രൊക്യുര്‍മെന്റ് പോര്‍ട്ടലില്‍ നിന്ന് വ്യക്തമാണെന്ന് ഗവണ്‍മെന്റ് ഇ- മാര്‍ക്കറ്റ് പ്ലേസ് സിഇഒ തലീന്‍ കുമാര്‍. പോര്‍ട്ടലില്‍ കഴിഞ്ഞ വര്‍ഷം 3,509 സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തത് ഈ വര്‍ഷം 7,438 ആയി …
ഒരു വര്‍ഷത്തില്‍ ഗവണ്‍മെന്റ് ഇ- മാര്‍ക്കറ്റ് പ്ലേസിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി Read More