സര്‍ക്കാര്‍ ഡയറി: വിവരങ്ങള്‍ ഓണ്‍ലൈനായി ഉള്‍പ്പെടുത്തണം

July 9, 2021

തിരുവനന്തപുരം : 2022 ലെ സര്‍ക്കാര്‍ ഡയറിയിലേക്കുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളും ഓഫീസുകളും സ്ഥാപനങ്ങളും ഓണ്‍ലൈനായി ഉള്‍പ്പെടുത്തണം. അവരവര്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് https://gaddiary.kerala.gov.in എന്ന ലിങ്കിലൂടെ നേരിട്ടോ www.gad.kerala.gov.in വെബ്‌സൈറ്റിലൂടെയോ വിവരങ്ങള്‍ ചേര്‍ക്കാം. 2021 ലെ ഡയറിയില്‍ ഉള്‍പ്പെട്ട …