തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ ഒഴിവ്
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ക്രിയാശാരീരം, ആർ & ബി, ശല്യതന്ത്രം വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി ഒരു വർഷ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ആയുർവേദത്തിലെ ക്രിയാശാരീരം, ആർ & ബി, ശല്യതന്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും, …
തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ ഒഴിവ് Read More