പോളിടെക്‌നിക് ഡിപ്ലോമ അഡ്മിഷൻ: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
സംസ്ഥാനത്തെ വിവിധ ഗവ. /എയിഡഡ് പോളിടെക്‌നിക് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷനു ശേഷവും നിലനിൽക്കുന്ന ഒഴിവുകളിലേക്ക് സ്ഥാപനാടിസ്ഥാനത്തിൽ പുതിയ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ www.polyadmission.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. പുതിയതായി അപേക്ഷ സമർപ്പിക്കുവാൻ താല്പര്യമുള്ളവർ നവംബർ 24, 25, 26 …
പോളിടെക്‌നിക് ഡിപ്ലോമ അഡ്മിഷൻ: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു Read More