സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ കുടുംബ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നു വാദിച്ച സര്‍ക്കാര്‍ കോടതിയില്‍ ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം …
സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ Read More