കാസർകോട്: രാജ്യം സ്വതന്ത്ര്യമായതിന്റെ 75ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകര്‍ന്ന കാസര്‍കോടിന്റെ മണ്ണിനെയറിയാന്‍ വിദ്യാര്‍ഥികള്‍ നടത്തിയ ദ്വിദിന യാത്ര സമാപിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പാണ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് സ്വതന്ത്ര്യസമര സന്ദേശ സ്മൃതി യാത്ര...
Read full story