തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു. മുന്‍ മന്തിമാര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയ സംഭവത്തിലാണ് കൂടതല്‍ രേഖകള്‍ തേടിയത്. കെ.ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ ബിജുരമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ...