റിപ്പോര്‍ട്ട്
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട ചർച്ചയുടെ തീയതി നീട്ടിവച്ചു
By ന്യൂസ് ഡെസ്ക്
•
November 7, 2024
. തിരുവനന്തപുരം: മുനമ്പത്ത് വഖഫ് ബോർഡ് അവകാശമുന്നയിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തില്‍ ചർച്ചയുടെതീയതി നീട്ടിവച്ചു.2024 നവംബർ 16നു നിശ്ചയിച്ചിരുന്ന ഉന്നതതലയോഗം 28ലേക്കു മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 28ന് ഉച്ചയ്ക്ക് 12ന് ഓണ്‍ലൈനായാണ് ചർച്ച പ്രശ്നം പരിഹരിക്കാൻ സർക്കാരിനു വലിയ...
Read full story

