തൃശൂര്‍ പൂരം നടത്താന്‍ സര്‍ക്കാര്‍ അനുമതി
തൃശൂര്‍: പൂരത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. പൂരം പ്രദര്‍ശനവും നടത്താം. ആനകളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല.പങ്കെടുക്കാന്‍ വരുന്ന ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. തിരക്ക് നിയന്ത്രിക്കുന്ന കാര്യം പോലീസ് തീരുമാനിക്കും.
തൃശൂര്‍ പൂരം നടത്താന്‍ സര്‍ക്കാര്‍ അനുമതി Read More