പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം – ജില്ലയില്‍ 1198 സ്കൂളുകള്‍ ഹൈടെക്
പാലക്കാട്: പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് നവംബര്‍ വരെ നവകേരള മിഷന്റെ ഭാഗമായി ആവിഷ്കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രകാരം കിഫ്ബിയില്‍ നിന്നും 50.38 കോടിയും പ്രാദേശിക തലത്തില്‍ 10.39 കോടിയും ഉള്‍പ്പെട്ട 60.77 കോടി ചെലവില്‍ …
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം – ജില്ലയില്‍ 1198 സ്കൂളുകള്‍ ഹൈടെക് Read More