ആവേശരഹിതമായി ഗവർണറുടെ നിയമസഭയിലെ നയപ്രഖ്യാപനം ; ഒടുവിൽ എംഎൽഎമാരെ ട്രോളി ഗവർണർ
തിരുവനന്തപുരം: പതിവുപോലെ ആവേശരഹിതമായിരുന്നു നിയമസഭയിലെ നയപ്രഖ്യാപനം. സർക്കാരിന്റെ നേട്ടങ്ങൾ ഗവർണർ എണ്ണിയെണ്ണി വായിച്ചിട്ടും തിരഞ്ഞെടുപ്പുവർഷത്തിൽ ഭരണപക്ഷത്തിന് കൈയടിക്കാൻതോന്നിയത് അതിദാരിദ്രമുക്ത പ്രഖ്യാപനത്തിനുമാത്രം. ഇന്നാട്ടുകാരല്ലെന്നമട്ടിൽ പ്രതിപക്ഷം നിസ്സംഗരായി ഇരുന്നു. ചടങ്ങിന്റെ ബോറടി മൊത്തത്തിൽ ആവാഹിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ ഒടുവിൽ എംഎൽഎമാരെ ഒന്ന് ചെറുതായി ട്രോളുകയുംചെയ്തു. …
ആവേശരഹിതമായി ഗവർണറുടെ നിയമസഭയിലെ നയപ്രഖ്യാപനം ; ഒടുവിൽ എംഎൽഎമാരെ ട്രോളി ഗവർണർ Read More