വ്യാപാരിയുടെ മൃതദേഹം കൈകള്‍ പിന്നില്‍ ബന്ധിച്ച് മരത്തില്‍ കെട്ടി ത്തൂക്കിയ നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: വ്യാപാരിയുടെ മൃതദേഹം കൈകള്‍ പിന്നില്‍ ബന്ധിച്ച് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഗൗരവ് ബന്‍സാല്‍(37) എന്ന വ്യാപാരിയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബപ്രോള വിഹാറില്‍ ബുധനാഴ്ചയാണ് സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കാര്‍ഡൂമയിലാണ് ഗൗരവ് താമസിക്കുന്നത്. ഇവിടെനിന്ന് 40 കിലോമീറ്റര്‍ …
വ്യാപാരിയുടെ മൃതദേഹം കൈകള്‍ പിന്നില്‍ ബന്ധിച്ച് മരത്തില്‍ കെട്ടി ത്തൂക്കിയ നിലയില്‍ കണ്ടെത്തി Read More