ഗോത്രജീവിതങ്ങളെ അടുത്തറിഞ്ഞ് ഗോത്രായനം
കൊല്ലം : ഗോത്രവര്‍ഗ്ഗ സങ്കേത പഠന പരിശീലനമായ ഗോത്രായനത്തിലൂടെ ഗോത്രജനതയുടെ സാമൂഹികസാമ്പത്തികാവസ്ഥയും ജീവിതാനുഭവങ്ങളും നേരിട്ടറിയാന്‍ സര്‍വീസില്‍ പുതിയതായി എത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് (വി ഇ ഒ) കൊട്ടാാരക്കര കില ഐ ടി സി യിലൂടെ അവസരമൊരുങ്ങി. അഞ്ചല്‍, പത്തനാപുരം ബ്ലോക്കുകളിലെ …
ഗോത്രജീവിതങ്ങളെ അടുത്തറിഞ്ഞ് ഗോത്രായനം Read More