വയനാട് ജില്ലയിലെ ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ ഇനി ഓണ്‍ലൈനില്‍ പഠിക്കും

 വയനാട് : തിരുനെല്ലി പഞ്ചായത്തിലെ ഇരുനൂറോളം ഗോത്രവിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി തിരുനെല്ലിയിലെ ട്രൈബല്‍ വകുപ്പ് ജീവനക്കാര്‍. അറവനാഴി കാളിന്ദി ,കാരമാട് ,ആക്കൊല്ലിക്കുന്ന് ,സര്‍വ്വാണി എന്നീ ആദിവാസി കോളനിയിലേക്കാണ് ഇവര്‍ 4 ടിവികള്‍ നല്‍കിയത്. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, സാമൂഹ്യ സേവകന്‍, ഓഫീസ് …

വയനാട് ജില്ലയിലെ ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ ഇനി ഓണ്‍ലൈനില്‍ പഠിക്കും Read More