ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ മാലിദ്വീപിലേക്ക് കടന്നതായി റിപ്പോർട്ട്

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ മാലിദ്വീപിലേക്ക് കടന്നതായി റിപ്പോർട്ടുകൾ. സൈനിക വിമാനത്തിലാണ് രാജ്യം വിട്ടത്. ഗോതബയക്കൊപ്പം ഭാര്യയും, അംഗരക്ഷകനും ഉൾപ്പെടെ നാല് പേരാണ് ഉള്ളത്. വിമാനത്തിന് മാലിദ്വീപിൽ ലാൻഡ് ചെയ്യാൻ ആദ്യം അനുമതി നൽകിയിരുന്നില്ല. മാലിദ്വീപ് പാർലമെന്റിന്റെ സ്പീക്കർ മജ്‌ലിസും, …

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ മാലിദ്വീപിലേക്ക് കടന്നതായി റിപ്പോർട്ട് Read More