ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതി

കൊച്ചി: അത്യുല്പാദന ശേഷിയുള്ള കന്നുകാലികളുടെ ആകസ്മിക മരണം പോലെയുള്ള പ്രതിസന്ധി ഘട്ടത്തില്‍ മികച്ച കൈത്താങ്ങാണ് സര്‍ക്കാരിന്റെ ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതി. കന്നുകാലികളുടെ മരണത്തിലൂടെയോ വൈകല്യത്തിലൂടെയോ ഉല്പാദനത്തിലുണ്ടാകുന്ന കുറവ് മൂലം ക്ഷീരകര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്ന നഷ്ടവും അനിശ്ചിതത്വവും നികത്തുന്നതിലൂടെ കന്നുകാലി പരിപാലനം ജീവനോപാധിയായിട്ടുള്ള …

ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതി Read More