കാസര്‍കോട് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേര്‍ മരിച്ചു

കാസര്‍കോട്| കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ ആരോഗ്യനില ഗുരുതരം. മാതാപിതാക്കളും രണ്ടു മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകന്‍ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. …

കാസര്‍കോട് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേര്‍ മരിച്ചു Read More

കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയന്നാണ് സുരേഷ് ഗോപിയെ കായിക മേളയിലേയ്ക്ക് വിളിക്കാത്തതെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായിക മേളയിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുള്ളതുകൊണ്ടാണ് വിളിക്കാത്തത്. എന്തും വിളിച്ച്‌ പറയുന്ന ആളാണ് സുരേഷ് ഗോപി. തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത് ഒറ്റ തന്ത പ്രയോഗത്തില്‍ …

കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയന്നാണ് സുരേഷ് ഗോപിയെ കായിക മേളയിലേയ്ക്ക് വിളിക്കാത്തതെന്ന് മന്ത്രി വി.ശിവൻകുട്ടി Read More

വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു

കൊച്ചി: അയൽവാസിയുമായുണ്ടായ വഴിത്തർക്കത്തിനിടെ ഉന്തിലും തളളിലുംപെട്ട് താഴെ വീണയാൾ മരിച്ചു എറണാകുളം വരാപ്പുഴ സ്വദേശി ഗോപിയാണ് മരിച്ചത്. 62 വയസായിരുന്നു. 2021 നവംബർ 5ന് രാവിലെയാണ് സംഭവം. പരിക്കേറ്റ ഗോപിയെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ അനിൽകുമാറിനെ പൊലീസ് …

വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു Read More

‘പിണറായി വിജയൻ വടിവാൾ കൊണ്ട് വെട്ടിയിട്ടുണ്ട്’ : കണ്ടോത്ത് ഗോപി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഡിസിസി ജില്ലാ സെക്രട്ടറി കണ്ടോത്ത് ഗോപി. ‘അടിയന്തരാവസ്ഥ കാലത്ത് പിണറായി ദിനേശ് ബിഡി കമ്പനിയിൽ 26 ലേബർ തൊഴിലാളികളുണ്ടായിരുന്നു. ഈ 26 തൊഴിലാളികളെ ഒരു സുപ്രഭാതത്തിൽ പിരിച്ച് വിട്ടിരുന്നു. അന്ന് നാഷണൽ ബീഡി ആന്റ് …

‘പിണറായി വിജയൻ വടിവാൾ കൊണ്ട് വെട്ടിയിട്ടുണ്ട്’ : കണ്ടോത്ത് ഗോപി Read More

65 വയസുകാരനെ മരിച്ച നിലയില്‍ റോഡില്‍ കണ്ടെത്തി

ചവറ: 65 കാരനായ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. തേവലക്കര പടിഞ്ഞാറ്റക്കര സനൂഷ്‌ ഭവനത്തില്‍ ഗോപിയാണ്‌‌ മരിച്ചത്‌. 2020 ശനിയാഴ്‌ച വൈകിട്ട്‌ മൂന്നുമണിയോടെയാണ്‌ ജഡം കണ്ടെത്തിയത്‌. പനയാര്‍ കാവിന്‌ സമീപം വഴിയരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ്‌ സ്ഥലത്തെത്തി …

65 വയസുകാരനെ മരിച്ച നിലയില്‍ റോഡില്‍ കണ്ടെത്തി Read More