തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍റെ മരണത്തെ ഉപജീവനമാര്‍ഗമായി കാണില്ലെന്ന് കുടുംബം.ഇത് മാര്‍ക്കറ്റ് ചെയ്യാനാണെന്ന വാര്‍ത്തകളില്‍ കുടുംബത്തിന് വിഷമമുണ്ട്. 2019ല്‍ ഗോപന്‍ സ്വാമി ട്രസ്റ്റ് രൂപീകരിച്ചിരുന്നു. . ഈ ട്രസ്റ്റിന്‍റെ വക സ്ഥലം കൈമാറ്റം ചെയ്യാനോ വായ്പ...
Read full story