വയനാട്ടിൽ എലിപ്പനി ബാധിച്ചുളള മരണം റിപ്പോർട്ട് ചെയ്തു

കൽപ്പറ്റ: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.വയനാട് മക്കിയാട് പാലേരി കോളനിയിൽ ഗോപാലൻ (40) ആണ് മരിച്ചത്. പനിയും നടുവേദനയുമായി വെള്ളമുണ്ട പി.എച്ച്.സിയിൽ ചികിത്യിലായിരുന്നു. രോഗം ഭേദമാകാതെ വന്നതോടെ മാനന്തവാടി ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും …

വയനാട്ടിൽ എലിപ്പനി ബാധിച്ചുളള മരണം റിപ്പോർട്ട് ചെയ്തു Read More

വിശപ്പിന്റെ വിളിയിൽ ഗോപാലൻ നടക്കുന്നു

കത്തിക്കാളുന്ന വേനലിൽ തലച്ചുമടുമായി പ്രാഞ്ചി പ്രാഞ്ചിയുള്ള ആ വൃദ്ധന്റെ നടത്തം മനുഷ്യത്വം വറ്റിപ്പോകാത്തവരിൽ സഹതാപമുണർത്തും. ഭൂമിയെ നോവിക്കാതെ, ഇളം കാറ്റുപോലെ ഒരു കറുത്തു മെലിഞ്ഞ മനുഷ്യന്റെ വേച്ചു വേച്ചുള്ള നടത്തം. കന്യാകുമാരിയിലെ കുശവന്റെ കരവിരുതിൽ തീർത്ത കളിമൺപാത്രങ്ങൾ തലയിലേറ്റി പതിറ്റാണ്ടുകളായി വീട്ടുമുറ്റത്തെത്താറുള്ള …

വിശപ്പിന്റെ വിളിയിൽ ഗോപാലൻ നടക്കുന്നു Read More

വയനാട്ടില്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് കോഴിക്കോട് മെഡിക്കൽ കോളജിന്റെ അനാദരവെന്ന് പരാതി

കോഴിക്കോട്: വയനാട്ടില്‍ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി ആരോപണം. ഞായറാഴ്ച(29/11/2020) രാവിലെ മരിച്ച ആളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോര്‍ട്ടം നടത്തിയില്ലെന്നാണ് പരാതി. കേണിച്ചിറ പാല്‍നട കോളനിയിലെ ഗോപാലനാണ് തേനീച്ച കുത്തേറ്റ് മരിച്ചത്. ബത്തേരി …

വയനാട്ടില്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് കോഴിക്കോട് മെഡിക്കൽ കോളജിന്റെ അനാദരവെന്ന് പരാതി Read More