കൊടുമണ്‍ വില്ലേജ് ഓഫീസ് ഇനി സ്മാര്‍ട്ട് വില്ലേജ് ഓഫീസാകും: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ
പത്തനംതിട്ട : കൊടുമണ്‍ വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ട് വില്ലേജ് ഓഫീസാകുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണോദ്ഘാടവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം സര്‍ക്കാരിന്റെ നൂറ് ദിനകര്‍മ്മ പദ്ധതിയില്‍; റീബില്‍ഡ് …
കൊടുമണ്‍ വില്ലേജ് ഓഫീസ് ഇനി സ്മാര്‍ട്ട് വില്ലേജ് ഓഫീസാകും: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ Read More