തിരുവനന്തപുരത്ത് പോലീസിന് നേരെ ഗൂണ്ടാ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിന് നേരെ ഗൂണ്ടാ ആക്രമണം. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിന് സമീപമാണ് സംഭവം നടന്നത്. ഫോർട്ട് പോലീസിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. കൊലപാതക കേസിലടക്കം പ്രതികളായവരെ കസ്റ്റഡിയിലെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. രണ്ട് പോലീസുകാരെയാണ് ​ഗൂണ്ടകൾ ആക്രമിച്ചത്. പോലീസ് ജീപ്പിന് നേരെ അക്രമികൾ …

തിരുവനന്തപുരത്ത് പോലീസിന് നേരെ ഗൂണ്ടാ ആക്രമണം Read More