ഗുണ്ടാ-ക്വട്ടേഷന്‍ ആക്രമണങ്ങളുടെ സൂത്രധാരനായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയുമായ അയ്മനം ജയന്തി ജംഗ്ഷന്‍ ഭാഗത്ത് മാങ്കീഴേല്‍ പടി വീട്ടില്‍ സഞ്ജയന്‍ മകന്‍ വീനീത് സഞ്ജയനെ കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ പ്രവേശിപ്പിച്ചു.വിയ്യൂര്‍ സെന്‍ട്രല്‍ …

ഗുണ്ടാ-ക്വട്ടേഷന്‍ ആക്രമണങ്ങളുടെ സൂത്രധാരനായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി Read More