
ഗുണ്ടാ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഫോർട്ട് ആശുപത്രിക്ക് മുന്നിൽ വച്ച് ഉണ്ടായ ആക്രമണത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു .ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീപിനും വലിയശാല സ്വദേശി സന്തോഷിനുമാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. രക്ഷപെടാൻ ശ്രമിച്ച …