ഗൂഗിള്‍ പ്ലസ് ഇനി ഇല്ല, പകരം ഗൂഗിള്‍ കറന്റ്സ്

ന്യൂഡല്‍ഹി: ഗൂഗിള്‍ പ്ലസ് സേവനം ഗൂഗിള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നു. പകരം ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന സേവനമാണ് ഗൂഗിള്‍ കറന്റ്സ്. ഗൂഗിള്‍ പ്ലസിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ കറന്റ്സ് എന്ന് പേരില്‍ അവതരിപ്പിച്ചു കഴിഞ്ഞു. പുതിയ ഇന്റര്‍ഫെയ്സും പുതിയ ചില ഫീച്ചറുകളുമായാണ് ഗൂഗിള്‍ …

ഗൂഗിള്‍ പ്ലസ് ഇനി ഇല്ല, പകരം ഗൂഗിള്‍ കറന്റ്സ് Read More