സ്‌കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്

* ‘ഉത്സവം‘ മൊബൈൽ ആപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു 2023 ജനുവരി 3 മുതൽ 7 വരെ വരെ കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) …

സ്‌കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ് Read More

തിരുവനന്തപുരം: പ്ലസ് ടു ക്ലാസുകൾ തിങ്കൾ മുതൽ; കൈറ്റ് വിക്ടേഴ്‌സ് ആപ്പിൽ ഇനി ഫസ്റ്റ്‌ബെൽ 2.0 ഉം

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ തിങ്കൾ മുതൽ സംപ്രേഷണം ചെയ്യും. തിങ്കൾ മുതൽ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണമായിരിക്കും ഇതേക്രമത്തിൽ അടുത്ത ആഴ്ചയും. പ്ലസ് ടു വിദ്യാർത്ഥികൾക്ക് രാവിലെ …

തിരുവനന്തപുരം: പ്ലസ് ടു ക്ലാസുകൾ തിങ്കൾ മുതൽ; കൈറ്റ് വിക്ടേഴ്‌സ് ആപ്പിൽ ഇനി ഫസ്റ്റ്‌ബെൽ 2.0 ഉം Read More

റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും …

റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍ Read More

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ്

പത്തനംതിട്ട: പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയുവാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ results.eci.gov.in എന്ന വെബ് സൈറ്റിലും ഫലങ്ങള്‍ ലഭ്യമാകും. മേയ് രണ്ടിന് …

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ് Read More

കൊല്ലം:വിവരങ്ങള്‍ അതിവേഗം രേഖപ്പെടുത്താന്‍ പോള്‍ ആപ്പ്

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായ വിവരങ്ങള്‍ വേഗത്തിലറിയാനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി പോള്‍ മാനേജര്‍ ആപ്പ്.  വോട്ടെടുപ്പ് ദിവസവും തലേന്നുമാണ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. …

കൊല്ലം:വിവരങ്ങള്‍ അതിവേഗം രേഖപ്പെടുത്താന്‍ പോള്‍ ആപ്പ് Read More

അയേണ്‍ കുറവുണ്ടോ? നഖചിത്രത്തിലൂടെ അറിയാം: ഗൂഗിള്‍ പ്ലേയില്‍ പുതിയ ആപ്പ്

ന്യൂയോര്‍ക്ക്: ആരോഗ്യത്തിന് ആവശ്യമായ പലതരത്തിലുള്ള ധാതുക്കളും വൈറ്റമിനുകളുമെല്ലാമുണ്ട്. ഇവയില്‍ ഒന്നിന്റെ കുറവു തന്നെ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ഇതിലൊന്ന് അയേണ്‍. അയേണ്‍ ശരീരത്തില്‍ രക്തമുണ്ടാകാന്‍ വേണ്ട അവശ്യം ഘടകങ്ങളിലൊന്നാണ്. ഇതിന്റെ കുറവ് വിളര്‍ച്ചയടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമാകും. നിങ്ങളുടെ ശരീരത്തില്‍ …

അയേണ്‍ കുറവുണ്ടോ? നഖചിത്രത്തിലൂടെ അറിയാം: ഗൂഗിള്‍ പ്ലേയില്‍ പുതിയ ആപ്പ് Read More