മെയ് ആറിന് ഗൂഗിൾ കുട്ടപ്പ റിലീസ് ചെയ്യും
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാളം ചലച്ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ. 2019 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഗൂഗിൾ കുട്ടപ്പ . നവാഗതരായ ശബരി-ശരവണന്‍ സംവിധാനം ചെയ്‌ത് ആര്‍കെ സെല്ലുലോയിഡ്‌സിന്റെ ബാനറില്‍ കെ.എസ്. രവികുമാര്‍ നിര്‍മ്മിക്കുകയും …
മെയ് ആറിന് ഗൂഗിൾ കുട്ടപ്പ റിലീസ് ചെയ്യും Read More