സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം: സർവീസ് സംഘടനാ അംഗത്വം സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണ പടർത്തുന്നത്

സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കുന്നതിനു മുന്നോടിയായി നടത്തുന്ന ജീവനക്കാരുടെ അഭിപ്രായ സർവേയിൽ സർവീസ് സംഘടനാ അംഗത്വം വ്യക്തമാക്കണമെന്നു നിർദേശം നൽകിയെന്ന വാർത്ത തെറ്റിധാരണ പടർത്തുന്നതാണെന്ന് സർവെ ഡയറക്ടർ അറിയിച്ചു. ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കുന്നതിനു മാനദണ്ഡങ്ങൾ തയാറാക്കുന്നതിന് ജീവനക്കാരിൽ നിന്നും …

സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം: സർവീസ് സംഘടനാ അംഗത്വം സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണ പടർത്തുന്നത് Read More

കോട്ടയം: സ്റ്റാഫ് നഴ്‌സ് ഒഴിവ്

കോട്ടയം: ആരോഗ്യകേരളം കോട്ടയത്തിനു കീഴിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ് സി./ജി.എൻ.എം. (കേരള രജിസ്‌ട്രേഷൻ നിർബന്ധം), 2022 ജനുവരി ഒന്നിന് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 2022 ജനുവരി ഒന്നിന് 40 വയസ് തികയാൻ പാടില്ല. https://forms.gle/jU2kJqV3ZGT2qF7r6 എന്ന ഗൂഗിൾ ഫോമിലൂടെ …

കോട്ടയം: സ്റ്റാഫ് നഴ്‌സ് ഒഴിവ് Read More

ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്കിടാം, ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം

ജില്ലയിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്കിട്ട് ജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്ന SSG 2021 ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. കേന്ദ്ര കുടിവെള്ള – ശുചിത്വ മന്ത്രാലയം സംസ്ഥാനങ്ങളെയും ജില്ലകളെയും ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിംഗ് നടത്തുന്നതിന് സംഘടിപ്പിക്കുന്ന സ്വച്ഛ് സര്‍വ്വേക്ഷണ്‍ (ഗ്രാമീണ്‍) 2021 …

ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്കിടാം, ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം Read More

എറണാകുളം: കൊച്ചി മെട്രോ: ജനമനസ്സറിയാന്‍ സര്‍വ്വേ

എറണാകുളം: കൊച്ചി മെട്രോയിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ മനസ്സറിയുന്നതിനുള്ള സര്‍വ്വേയ്ക്ക് തുടക്കമായി. മൂന്നുദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സര്‍വ്വേ ഗൂഗിള്‍ ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ വെബ്സൈറ്റിലും ഫേസ് ബുക്ക് പേജിലും സര്‍വ്വേയുടെ ലിങ്ക് ലഭിക്കും.  മെട്രോയാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും …

എറണാകുളം: കൊച്ചി മെട്രോ: ജനമനസ്സറിയാന്‍ സര്‍വ്വേ Read More

കോഴിക്കോട്: ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് സേവനങ്ങള്‍

കോഴിക്കോട്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന് കീഴിലെ പേരാമ്പ്ര കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ വീഡിയോ കോണ്‍ഫറന്‍സിഗ് വഴി കരിയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു.  കരിയര്‍ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതിനും സഹായകരമായ രീതിയിലായിരിക്കും സേവനം ലഭ്യമാക്കുക. താല്പര്യമുള്ളവര്‍ www.cdckerala.inഎന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് …

കോഴിക്കോട്: ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് സേവനങ്ങള്‍ Read More