റിപ്പോര്‍ട്ട്
റഷ്യ- ഇറാൻ വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നു : ആദ്യ റഷ്യന്‍ ചരക്ക് ട്രെയിന്‍ ഇറാനിലെത്തി
By ന്യൂസ് ഡെസ്ക്
•
November 10, 2025
മോക്സോ/ടെഹ്റാന് | റഷ്യയും ഇറാനും തമ്മിലുള്ള വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യ റഷ്യന്‍ ചരക്ക് ട്രെയിന്‍ പതിമൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം ഇറാന്് തലസ്ഥാനമായ ടെഹ്റാനടുത്തുള്ള ആപ്രിന്‍ ഡ്രൈ പോര്‍ട്ടില്‍ എത്തിചേര്‍ന്നു .കടലാസ്, പള്‍പ്പ്, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വഹിച്ചുള്ള അറുപത്തി...
Read full story

