ഭരണ നിർവ്വഹണത്തിൽ വേഗതയും സുതാര്യതയും ഉറപ്പു വരുത്തണം: മന്ത്രി കെ.എൻ. ബാലഗോപാൽ

സാങ്കേതികവിദ്യയെ കൃത്യമായി ഉപയോഗിക്കുകയും അതോടൊപ്പം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ മികച്ച മാതൃകകൾ പ്രായോഗികമാക്കിയും ഭരണനിർവഹണം കാര്യക്ഷമമാക്കാൻ കഴിയുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ഐഎംജി ഹാളിൽ നടന്ന ഗുഡ് ഗവേണൻസ്  സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. …

ഭരണ നിർവ്വഹണത്തിൽ വേഗതയും സുതാര്യതയും ഉറപ്പു വരുത്തണം: മന്ത്രി കെ.എൻ. ബാലഗോപാൽ Read More