Uncategorized
ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില്‍ കയറി മുന്‍ പ്രവാസി മരിച്ചു
പെരിയ: ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില്‍ കയറി മുന്‍ പ്രവാസി മരിച്ചു. പെരിയ ബസാര്‍ അടുക്കം വീരന്മാര്കാവിലെ സി.പി. അപ്പക്കുഞ്ഞി (66) ആണ് മരിച്ചത്. ഇന്നലെ (22.03.2026)രാവിലെ ആറോടെ ഉറക്കമുണര്‍ന്ന അപ്പക്കുഞ്ഞി നിര്‍ത്താതെ ചുമയ്ക്കുകയും പിന്നാലെ ശ്വാസതടസം അനുഭവപ്പെടുകയുമായിരുന്നു. അവശനായ അപ്പക്കുഞ്ഞിയെ ഉടൻ കാഞ്ഞങ്ങാട്ടെ …
ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില്‍ കയറി മുന്‍ പ്രവാസി മരിച്ചു Read More