ന്യൂ​​​ഡ​​​ൽ​​​ഹി​​​- ചെ​​​ന്നൈ​​​ ഗ്രാ​​​ൻഡ് ട്ര​​​ങ്ക് എ​​​ക്സ്പ്ര​​​സി​​​ൽ തീ​​​പി​​​ടിത്തം

നാ​​​ഗ്പു​​​ർ: ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്ന് ചെ​​​ന്നൈ​​​യി​​​ലേ​​​ക്കു​​​ള്ള ഗ്രാ​​​ൻഡ് ട്ര​​​ങ്ക് എ​​​ക്സ്പ്ര​​​സി​​​ൽ തീ​​​പി​​​ടിത്തം. ഫെബ്രുവരി 17 ചൊവ്വാഴ്ച പു​​​ല​​​ർ​​​ച്ചെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ നാ​​​ഗ്പു​​​ർ പി​​​ന്നി​​​ട്ട​​​തി​​​നു​​​ശേ​​​ഷം വാ​​​ർ​​​ധ​​​യി​​​ലെ സി​​​ന്ദി സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​മ്പോ​​​ൾ ഗാ​​​ർ​​​ഡി​​​ന്‍റെ കോ​​​ച്ചി​​​ലാ​​ണ് തീ​​ കണ്ട​​ത്.ആ​​​ള​​​പാ​​​യ​​​മി​​​ല്ല വ​​ൻ​​ദു​​ര​​ന്തം ഒ​​ഴി​​വാ​​യി. ട്രെ​​​യി​​​ൻ പെ​​​ട്ടെ​​​ന്ന് നി​​​ർ​​​ത്തി കോ​​​ച്ച് വേ​​​ർ​​​പെ​​​ടു​​​ത്തി​​യ​​തി​​നാ​​ൽ വ​​ൻ​​ദു​​ര​​ന്തം …

ന്യൂ​​​ഡ​​​ൽ​​​ഹി​​​- ചെ​​​ന്നൈ​​​ ഗ്രാ​​​ൻഡ് ട്ര​​​ങ്ക് എ​​​ക്സ്പ്ര​​​സി​​​ൽ തീ​​​പി​​​ടിത്തം Read More

വ്യാ​യാ​മ​ത്തി​നാ​യി വീ​ടി​നു​ള്ളി​ൽ കെ​ട്ടി​യി​രു​ന്ന ക​യ​റി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ത്ഥിനി​ക്ക് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ൽ വ്യാ​യാ​മ​ത്തി​നാ​യി വീ​ടി​നു​ള്ളി​ൽ കെ​ട്ടി​യി​രു​ന്ന ക​യ​റി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി​നി​ മരിച്ചു. . കൂ​റ്റ​നാ​ട് പു​ളി​ക്ക​ൽ വീ​ട്ടി​ൽ അ​ലി​മോ​ന്‍റെ മ​ക​ൾ ആ​യി​ഷ ഹി​ഫ (11) ആ​ണ് മ​രി​ച്ച​ത്. വ​ട്ടേ​നാ​ട് ജി​വി​എ​ച്ച്എ​സ് സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഉ​യ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ്യാ​യാ​മ​ത്തി​നാ​യി വീ​ട്ടി​ലെ …

വ്യാ​യാ​മ​ത്തി​നാ​യി വീ​ടി​നു​ള്ളി​ൽ കെ​ട്ടി​യി​രു​ന്ന ക​യ​റി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ത്ഥിനി​ക്ക് ദാ​രു​ണാ​ന്ത്യം Read More