കുടുംബത്തോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവാവ് മരിച്ചു

തിരുവനന്തപുരം: കുടുംബത്തോടൊപ്പം കടലിൽകുളിക്കുന്നതിനിടെ ഭർത്താവ് തിരയിൽപ്പെട്ട് മരിച്ചു. ഭാര്യയും പത്തുവയസുളള മകനും രക്ഷപ്പെട്ടു. വലിയതുറ വേളാങ്കണ്ണി ജങ്ഷന് സമീപം പുതുവൽ പുരയിടം വലിയവിളാകത്ത് ടിസി 71/527 ൽ സി. അനീഷ് ജോസ്(38) ആണ് മരിച്ചത്. പെട്ടെന്നുണ്ടായ തിരയിൽപ്പെട്ട് അനീഷ് ജോസിനെ കാണാതാകുകയായിരുന്നു …

കുടുംബത്തോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവാവ് മരിച്ചു Read More