
ഗോള്‍ഡന്‍ സ്ലാമിനായി ടോക്കിയോ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ നോവാക് ജോക്കോവിച്ച്
ബെല്‍ഗ്രേഡ്: ഗോള്‍ഡന്‍ സ്ലാമെന്ന അപൂര്‍വ നേട്ടമിട്ട് ടോക്കിയോ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നോവാക് ജോക്കോവിച്ച്. ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിമ്പിള്‍ഡണ്‍ ഗ്രാന്‍സ്ലാമുകള്‍ നേടാന്‍ ജോക്കോയ്ക്കായി. ഒളിമ്പിക് സ്വര്‍ണവും പിന്നാലെ നടക്കുന്ന …