കണ്ണൂർ കീഴുന്നപ്പാറയില്‍ രണ്ട് സ്ത്രീകള്‍ക്ക് കുറുനരിയുടെ കടിയേറ്റു
കണ്ണൂര്‍ | തെരുവുനായ ആക്രമണത്തിന് പുറമെ കണ്ണൂരില്‍ കുറുനരി ആക്രമണവും. തോട്ടട കീഴുന്നപ്പാറയില്‍ രണ്ട് സ്ത്രീകള്‍ക്ക് കുറുനരിയുടെ കടിയേറ്റു. ഒരാളുടെ വിരല്‍ അറ്റുപോയി. ഇരുവരെയും ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലുമെത്തിച്ച് ചികിത്സ ഉറപ്പാക്കി. ജൂൺ 18 ന് ഉച്ചക്കായിരുന്നു …
കണ്ണൂർ കീഴുന്നപ്പാറയില്‍ രണ്ട് സ്ത്രീകള്‍ക്ക് കുറുനരിയുടെ കടിയേറ്റു Read More