മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിരിയാണി സമരം; തലസ്ഥാനത്ത് ശക്തമായ പ്രതിഷേധം
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ പുറത്തുവന്ന രണ്ടാംദിവസവും പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധപ്രകടനം. കോൺഗ്രസ് , യൂത്ത് കോൺഗ്രസ്, ബിജെപി, യുവമോർച്ച പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റിലേക്കും വിവിധ ജില്ലാ കളക്ടറേറ്റിലേക്കുമുള്ള കോൺഗ്രസ്, ബിജെപി പ്രതിഷേധം …
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിരിയാണി സമരം; തലസ്ഥാനത്ത് ശക്തമായ പ്രതിഷേധം Read More