‘ചതിയുടെ പത്മവ്യൂഹം’; സ്വപ്ന സുരേഷ് എഴുതിയ പുസ്തകം വിപണിയിലേക്ക്

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണ്ണക്കടത്ത് വിവാദങ്ങളും അധികാര ഇടനാഴികളിൽ നടന്ന കാര്യങ്ങളും വിവരിക്കുന്ന പുസ്തകത്തിന് ചതിയുടെ പത്മവ്യൂഹം എന്നാണ് പേരിട്ടിരിക്കുന്നത്. ചെന്നൈയിൽ വച്ച് എം ശിവശങ്കർ തന്റെ കഴുത്തിൽ താലിക്കെട്ടിയെന്നും പുസ്തകത്തിൽ പറയുന്നു. …

‘ചതിയുടെ പത്മവ്യൂഹം’; സ്വപ്ന സുരേഷ് എഴുതിയ പുസ്തകം വിപണിയിലേക്ക് Read More

കാര്യങ്ങൾ എല്ലാം കോടതിയോടും, മാധ്യമങ്ങളോടും വെളിപ്പെടുത്തും; ജീവനു ഭീഷണി എന്ന് സ്വപ്ന

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം വെളിപ്പെടുത്തും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് തുടരും. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എറണാകുളത്തെ പ്രത്യേക കോടതിയാണ് സ്വപ്നയുടെ രഹസ്യമൊഴി …

കാര്യങ്ങൾ എല്ലാം കോടതിയോടും, മാധ്യമങ്ങളോടും വെളിപ്പെടുത്തും; ജീവനു ഭീഷണി എന്ന് സ്വപ്ന Read More

സ്വപ്ന സുരേഷ് ഒഴികെ നാല് പ്രതികളെ 15 – 09 – 2020 ചൊവ്വാഴ്ച കസ്റ്റഡിയിൽ വിട്ടു

കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സ്വപ്നസുരേഷ് ഒഴികെ നാല് പ്രതികളെ കസ്റ്റഡിയിൽ വിട്ടു. 15 – 09 – 2020 ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി അതിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികൾക്കെതിരെയുള്ള ശക്തമായ ഡിജിറ്റൽ തെളിവുകൾ …

സ്വപ്ന സുരേഷ് ഒഴികെ നാല് പ്രതികളെ 15 – 09 – 2020 ചൊവ്വാഴ്ച കസ്റ്റഡിയിൽ വിട്ടു Read More